ഹോം
കാവ്
തെയ്യങ്ങൾ
സോഷ്യൽ മീഡിയ
നേർച്ചകൾ
അന്വേഷണം
Home
Events
Shop
Pages
About
Contact
Home
കാവ്
തെയ്യങ്ങൾ
നേർച്ചകൾ
അന്വേഷണം
പ്രാർത്ഥനാ വഴിപാടുകൾ
1. സന്ധ്യാദീപ സമർപ്പണപ്രാർത്ഥന (വിളക്ക് വെക്കാൻ എണ്ണ സമർപ്പണം)
2. ചുറ്റുവിളക്ക് സമർപ്പണപ്രാർത്ഥന.
3. ലക്ഷംദീപ സമർപ്പണപ്രാർത്ഥന
4. അരങ്ങിൽ അടിയന്തിരാദിയോടെയുള്ള ചൊവ്വവിളക്ക് പ്രാർത്ഥന.
5. തുലാഭാര പ്രാർത്ഥനാ സമർപ്പണം (അരി, ഇളനീർ, വാഴക്കുല... തുടങ്ങിയവ)
6. നെയ്യമൃത് അടിയന്തിര ചൊവ്വവിളക്ക് പ്രാർത്ഥന
7. വടക്കേൻ ഭാഗം അടിയന്തിര പ്രാർത്ഥന
8. ഇളനീർ കൊത്തി കുറിയിട്ട് പ്രാർത്ഥന
9. രൂപങ്ങളൊപ്പിക്കൽ പ്രാർത്ഥന. (സ്ത്രീരൂപം, പുരുഷരൂപം, തല, കണ്ണ്,നാവ്, മൂക്ക്,ചെവി, കൈ, കാൽ, തൊട്ടിലും കുഞ്ഞും തുടങ്ങിയവ)
10. ചുവപ്പൊപ്പിക്കൽ പ്രാർത്ഥന.
11. ചെമ്പട്ട് സമർപ്പണ പ്രാർത്ഥന.
12. വിളക്ക് സമർപ്പണ പ്രാർത്ഥന (ആൽവിളക്ക്, മാലവിളക്ക്, തൂക്ക് വിളക്ക്, നിലവിളക്ക്, കൊടിവിളക്ക് , ചങ്ങലാട്ടവിളക്ക്, കെടാവിളക്ക് തുടങ്ങിയവ)
13. ഓട്ടുരുളി , വട്ടളം, മണി, കിണ്ടി, തളിക, പൂത്തട്ട്, ചെമ്പ്കുടം സമർപ്പണ പ്രാർത്ഥന.
14. തിരുവായുധം, തൃശൂലം, ചുരിക മുറം തുടങ്ങിയ സമർപ്പണ പ്രാർത്ഥന.
15. മെയ്യാഭരണ സമർപ്പണ പ്രാർത്ഥന. (സ്വർണ്ണത്താലി, കോഴ, ഗളമിന്ന്, അരഞ്ഞാണം, ജോഡിഘടകം,
ഇരട്ടതണ്ട, ഇരട്ടകൈവള, കമ്മൽജോഡി, ഇരട്ട ചിലമ്പ് തുടങ്ങിയവ)
16. അന്നപുർണ്ണേശ്വരിക്ക് "അരിമൂഢ' നടയിൽ പ്രാർത്ഥന.
17. അന്ന പൂർണ്ണേശ്വരിക്ക് ഉണക്കലരി സമർപ്പണ പ്രാർത്ഥന.
18. പെരുങ്കളിയാട്ടത്തിൽ-അന്നമൂട്ടൽ(ഒരുനേരം) പ്രാർത്ഥന.
19. ഒറ്റദിവസ പെരുങ്കളിയാട്ടം സമർപ്പണ പ്രാർത്ഥന.
20. പെരുങ്കളിയാട്ട വിദാനപൂമാല സമർപ്പണ പ്രാർത്ഥന.
21. ക്ഷേത്രാചാര പ്രകാരമുള്ള ഇതരപ്രാർത്ഥനകൾ.